മഹലുകൾ
(Mahl people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാലിദ്വീപിയൻ വംശജരായ ഇന്ത്യക്കാരാണ് മഹലുകൾ അഥവാ മഹൽ ജനത. ഇന്തോ ആര്യൻ ഭാഷകളുടെ ദക്ഷിണവിഭാഗത്തിലെ ദിവേഹി ഭാഷയുടെ ഉപഭാഷയായ മഹൽ ഭാഷ സംസാരിക്കുന്ന ജനങ്ങളെ മഹലുകൾ എന്ന് വിളിക്കുന്നു. മാലിദ്വീപിയൻ ജനതയുടെ മൂന്ന് പ്രധാന ഉപവിഭാഗങ്ങളിൽ ഒന്നാണ് മഹലുകൾ. ഇവർ പ്രധാനമായും ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വസിക്കുന്ന ജനവിഭാഗമാണ്.[1][2]
Total population | |
---|---|
10,259 | |
Regions with significant populations | |
ഇന്ത്യ ലക്ഷദ്വീപ് (മിനിക്കോയ്) | 10,259 |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
മാലദ്വീപുകാർ |
ഭാഷ
തിരുത്തുകലോകത്ത് കോടാനുകോടി ജനങ്ങൾ കൈകാര്യം ചെയ്തു വരുന്ന ലിപിയുള്ളതും ഇല്ലാത്തതുമായ ആയിക്കെണക്കിന് ഭാഷകളിൽ ഒരു ഭാഷയാണ് മഹൽ (ദിവെഹി).