മഹേന്ദ്ര ഹൈവേ

(Mahendra Highway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹേന്ദ്ര ഹൈവേ നേപ്പാളിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയാണ്. ഈസ്റ്റ്-വെസ്റ്റ് ഹൈവേ എന്നും ഇതറിയപ്പെടുന്നു. തെക്ക് കാകർഭിത്ത മുതൽ വടക്ക് മഹേന്ദ്രനഗർ വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. നേപ്പാളിലെ ദീർഘദൂര പാതകളിലൊന്നാണ് ഇത്[1]. കാകർഭിത്ത, ഭദ്രാപൂർ, ധരർ, ജനക്പൂർ, നാരായൺഘട്ട്, ബത്വാൽ, സിദ്ധാർത് നഗർ, നേപ്പാൾഗുഞ്ച്, മഹേന്ദ്രനഗർ എന്നിവയാണ് മഹേന്ദ്ര ഹൈവേ കടന്നുപോകുന്ന പ്രധാനപ്രദേശങ്ങൾ.

മഹേന്ദ്ര ഹൈവേ
രാജ്യം  Nepal
ദൈർഘ്യം 1,000 കിലോമീറ്റർ (3,300,000 അടി)
Terminal 1 Kakarbhitta
പ്രധാന സ്ഥലങ്ങൾ Itahari - Hetauda – Narayanghat – ButwalKohalpur
Terminal 2 Mahendranagar
Major interchanges 1. Junction with the Tribhuvan Highway at Hetauda, 2. Link to Mugling on the Prithvi Highway at Narayanghat, 3. Junction with the Siddhatha Highway at Butwal.
  1. "നേപ്പാളിലെ പാതകൾ". ആദർശ നേപ്പാൾ അഡ്വെഞ്ചർ. Archived from the original on 2010-01-26. Retrieved 2010-05-18.
"https://ml.wikipedia.org/w/index.php?title=മഹേന്ദ്ര_ഹൈവേ&oldid=3640687" എന്ന താളിൽനിന്ന് ശേഖരിച്ചത്