മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ
(Maharaja Sayajirao University of Baroda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുജറാത്ത് സംസ്ഥാനത്തെ വഡോദര നഗരത്തിലെ ഒരു പൊതു സർവ്വകലാശാലയാണ് മഹാരാജ സയജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ (എംഎസ്‌യു). ഇത് മുമ്പ് ബറോഡ കോളേജ് എന്നറിയപ്പെട്ടിരുന്നു. 1881-ൽ ഒരു കോളേജായി പ്രവർത്തനം ആരംഭിച്ച ഇത് 1949-ൽ യൂണിവേഴ്സിറ്റിയായി ഉയർന്നു. 1881-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ബറോഡ സംസ്ഥാനത്താണ് ബറോഡ കോളേജിന്റെ ഉത്ഭവം.
തരം | State university |
---|---|
സ്ഥാപിതം | 1881 |
ബന്ധപ്പെടൽ | U.G.C, N.A.A.C |
ചാൻസലർ | Shubhangini Raje Gaekwad |
വൈസ്-ചാൻസലർ | Parimal Vyas |
സ്ഥലം | Vadodara, Gujarat, India |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMaharaja Sayajirao University of Baroda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.