മഹാസിദ്ധാന്ത
(Maha-Siddhanta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാരതിയ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതനായ ആര്യഭടൻ രണ്ടാമൻ രചിച്ച പ്രാചീന ഗണിത ശാസ്ത്ര കൃതിയാണ് മഹാസിദ്ധാന്ത. ഇതിൽ ജ്യോതിശാസ്ത്രവും അങ്കഗണിതവും കൈകാര്യം ചെയ്തിട്ടുണ്ട്. 18 അധ്യായങ്ങളാണ് ഈ സംസ്കൃത കാവ്യത്തിലുള്ളത്.
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുക- Vagiswari, A. (2007). "Āryabhaṭa II". In Thomas Hockey; et al. (eds.). The Biographical Encyclopedia of Astronomers. New York: Springer. p. 64. ISBN 978-0-387-31022-0. (PDF version)