മഖർ

(Maghar (month) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് മഖർ. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ നവംബർ ഡിസംബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ

തിരുത്തുക
  • നവംബർ - ഗുരുനാനാക്ക് ദേവ് ജി ജന്മദിനവാർഷികം
  • നവംബർ 14 (1 മഖർ) - മാസം മഖർ ആരംഭം
  • നവംബർ 24 (11 മഖർ) - ഗുരു തേഗ് ബഹദൂർ ജി യുടെ ഷഹീദി
  • നവംബർ 24 (11 മഖർ) - ഭായ് മതി ദാസ്. ഭായി സതി ദാസ് ജി എന്നിവരുടെ ഷഹീദി
  • നവംബർ 24 (11 മഖർ) - ഗുരു ഗോബിന്ദ് സിംഗ് ജി യുടെ ഗുർ ഗാദി
  • നവംബർ 28 (15 മഖർ) - ഷഹീബ്സദ സോർവാർ സിങ് ജി ജന്മദിനം
  • ഡിസംബർ 12 (29 മഖർ) - ഷഹീബ്സദ ഫത്തേഹ് സിംഗ് ജി ജന്മദിനം
  • ഡിസംബർ 14 (1 പോഹ്) - മഖർ മാസം അവസാനം ആൻഡ് പോഹ് മാസം ആരംഭം
"https://ml.wikipedia.org/w/index.php?title=മഖർ&oldid=2375885" എന്ന താളിൽനിന്ന് ശേഖരിച്ചത്