റെജിയോൺ ഡെ മഗല്യാൻസ് ഡെല യെ അന്റാർട്ടിക്ക ചിലെന
ചിലിയിലെ 15 പ്രവിശ്യകളിൽ ഒന്നാണ് റീജിയൺ ഓഫ് മഗല്ലൻ. ഔദ്യോഗികമായി XII റീജിയൺ ഓഫ് മഗെല്ലൻ ആൻഡ് ചിലിയൻ അന്റാർട്ടിക്ക എന്നാണ് ഇത് അറിയപ്പെടുന്നത് (Spanish: XII Región de Magallanes y de la Antártica Chilena ),[2] ചിലിയുടെ ഏറ്റവും തെക്കുള്ളതും ഏറ്റവും വലിപ്പമുള്ളതും ഈ മേഖലയ്ക്കാണ്. ഈ മേഖലയേയേക്കാൾ ജനസംഖ്യ കുറഞ്ഞ ഒരു മേഖല മാത്രമേ ചിലിയിലുള്ളൂ. ഇതിനെ നാലു പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്: അൾട്ടിമ എസ്പെരാൻസ, മഗല്ലൻ, ടിയറ ഡെൽ ഫുയെഗോ, അന്റാർട്ടിക്ക ചിലെന എന്നിവ.
മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും XII റെജിയോൺ ഡെ മഗല്യാൻസ് യെ ഡെല അന്റാർട്ടിക്ക ചിലെന | |||
---|---|---|---|
| |||
Map of മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും | |||
Country | Chile | ||
Capital | പണ്ട അറെനാസ് | ||
Provinces | മഗല്ലൻ, ചിലിയൻ അന്റാർട്ടിക്ക, ടിയെറ ഡെൽ ഫുയെഗോ, അൾട്ടിമ എസ്പെറാൻസ | ||
• Intendant | അർട്ടൂരോ സ്റ്റോറേക്കർ | ||
• ആകെ | 1,32,297.2 ച.കി.മീ.(51,080.2 ച മൈ) | ||
•റാങ്ക് | 1 | ||
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | ||
(2002)[1] | |||
• ആകെ | 1,50,826 | ||
• റാങ്ക് | 14 | ||
• ജനസാന്ദ്രത | 1.1/ച.കി.മീ.(3.0/ച മൈ) | ||
ISO കോഡ് | CL-MA | ||
വെബ്സൈറ്റ് | Official website (in Spanish) |
ടോറെസ് ഡെൽ പൈൻ, കേപ്പ് ഹോൺ, ടിയറ ഡെൽ ഫുയെഗോ ദ്വീപ് മഗെല്ലൻ കടലിടുക്ക് എന്നിവ ഇവിടുത്തെ പ്രസിദ്ധമായ സ്ഥലങ്ങളാണ്. ചിലി അവകാശവാദമുന്നയിക്കുന്ന അന്റാർട്ടിക്കയുടെ ഭാഗങ്ങളും ഈ മേഖലയുടെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്.
പന്നിവളർത്തൽ, എണ്ണ ഖനനം, വിനോദസഞ്ചാരം എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. . പാറ്റഗോണിയൻ എക്സ്പെഡിഷൻ റേസ് [3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Magallanes & the Chilean Antartic Region". Government of Chile Foreign Investment Committee. Archived from the original on 2020-05-20. Retrieved 13 March 2010.
- ↑ "Decreto Ley 2339. Otorga denominación a la Región Metropolitana y a las regiones del país, en la forma que indica". Ley Chile (in സ്‌പാനിഷ്). Biblioteca del Congreso Nacional de Chile. 10 October 1978. Retrieved 26 July 2012.
- ↑ Patagonian Expedition Race, 2008
സ്രോതസ്സ്
തിരുത്തുക- C. Michael Hogan (2008) Cueva del Milodon, The Megalithic Portal, ed. A. Burnham The Megalithic Portal
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Gobierno Regional Magallanes y Antártica Chilena Official website (in Spanish)
- Cape Horn Biosphere Reserve
- BBC article: "Lake disappears suddenly in Chile"