മദ്രാസ് റെജിമെന്റ്
(Madras Regiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ കരസേനയിൽ ഇന്ന് നിലവിലുള്ള റെജിമെന്റുകളിൽ ഏറ്റവും ആദ്യം നിലവിൽവന്ന റെജിമെന്റുകളിൽ ഒന്നാണ് മദ്രാസ് റെജിമെന്റ്.
മദ്രാസ് റെജിമെന്റ് | |
---|---|
Regimental insignia | |
Active | 1758–present |
രാജ്യം | Indian Empire 1758–1947
India 1947–present |
ശാഖ | ഇന്ത്യൻ ആർമി |
തരം | Line infantry |
വലിപ്പം | 21 battalions |
Regimental Centre | Wellington, Udhagamandalam ( Ooty ), Tamil Nadu |
ആപ്തവാക്യം | Swadharme Nidhanam Shreyaha (It is a glory to die doing one’s duty) |
War cry | Veera Madrassi, Adi Kollu, Adi Kollu (Brave Madrassi, Hit and Kill, Hit and Kill!) |
Decorations | 1 Ashoka Chakra, 5 Maha Vir Chakras, 36 Vir Chakras, 304 Sena Medals, 1 Nao Sena Medal, 15 Param Vishisht Seva Medals, 9 Kirti Chakras, 27 Shaurya Chakras, 1 Uttam Yudh Seva Medal, 2 Yudh Seva Medals, 23 Ati Vishisht Seva Medals, 47 Vishisht Seva Medals, 151 Mention-in-Despatches, 512 COAS's Commendation Cards, 271 GOC-in-C's Commendation Cards, 3 Jeevan Rakshak Padak and 7 COAS Unit Citations, 7 GOC Unit Citation |
Battle honours | Post Independence
Tithwal, Punch, Kalidhar, Maharajke, Siramani and Basantar River. |
Current commander |
|
Insignia | |
Regimental Insignia | An Assaye Elephant posed upon a shield with two crossed swords |
ചരിത്രം
തിരുത്തുക1639-ലാണ് മദ്രാസ് നഗരം സ്ഥാപിതമായത്, ഇവിടെ സെന്റ് ജോർജ്ജ് കോട്ട 1644-ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ഒരു നൂറ്റാണ്ടിനു ശേഷം 1758 ഓഗസ്റ്റിലാണ് നൂറുപേർ അടങ്ങുന്ന കമ്പനികൾ രൂപീകരിക്കപ്പെടുകയും ഡിസമ്പറിൽ രണ്ട് ബറ്റാലിയനുകൾ രൂപീകരിക്കപ്പെടുകയും ചെയ്തു[1] പില്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ നായർ സൈന്യം മദ്രാസ് രജിമെന്റിന്റെ ഒൻപതാം ഡിവിഷൻ ആയി കൂട്ടിച്ചേർക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-08. Retrieved 2015-03-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official website Archived 2018-11-01 at the Wayback Machine.
- Madras Regiment on Bharat-Rakshak Archived 2011-06-09 at the Wayback Machine.
- Army Official Website