മാഡം ട്യുസോ വാക്സ് മ്യൂസിയം

(Madame Tussauds എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം.(UK: /tjˈsɔːdz/, US: /tˈsz/)[1][N. 1] ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.

മാഡം ട്യുസോ വാക്സ് മ്യൂസിയവും ലണ്ടൺ പ്ലാനെറ്റോറിയവും
മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന ഹോങ്കോങ്ങ് നടി സിസിലിയയുടെ മെഴുകുപ്രതിമ

ചിത്രശാല

തിരുത്തുക
  1. Wells, John C. (2009). "Tussaud's". Longman Pronunciation Dictionary. London: Pearson Longman. ISBN 978-1-4058-8118-0.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

51°31′22″N 0°09′19″W / 51.52278°N 0.15528°W / 51.52278; -0.15528

കുറിപ്പുകൾ

തിരുത്തുക


  1. The family themselves pronounce it /ˈts/.[അവലംബം ആവശ്യമാണ്]