മച്ചോയ് ഹിമാനി
വടക്ക് കിഴക്കൻ ഹിമാലയൻ പർവതനിരയിലെ 9 കിലോമീറ്റർ നീളമുള്ള ഹിമാനി
(Machoi Glacier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്ക് കിഴക്കൻ ഹിമാലയൻ പർവതനിരയിലെ 9 കിലോമീറ്റർ നീളമുള്ള ഹിമാനിയാണ് മച്ചോയ് ഹിമാനി[1] ഇത് ദ്രാസിൽ നിന്ന് 30 കിമി പടിഞ്ഞാറും സൊനാമാർഗിൽ നിന്ന് 8 കിമി കിഴക്കുമായി നാഷണൽ ഹൈവേ 1ഡി യുടെ തെക്കൻ ഭാഗത്താണ്. ഇത് ശരാശരി 4800 മീറ്റർ ഉയരത്തിലാണ്
മച്ചോയ് ഹിമാനി | |
---|---|
Type | Mountain glacier |
Location | Drass, Ladakh, India |
Coordinates | 34°14′06″N 75°35′02″E / 34.23500°N 75.58389°E |
Length | 9 കിലോമീറ്റർ (6 മൈ) |
ഹിമാനിയുടെ കിഴക്കേ അറ്റത്ത് 5458 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മച്ചോയ് കൊടുമുടിയാണ് ഹിമാനിയുടെ പേരിലുള്ള ഏറ്റവും ഉയർന്ന കൊടുമുടി. പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധ് നദിയുടെയും കിഴക്കോട്ട് ഒഴുകുന്ന ദ്രാസ് നദിയുടെയും ഉറവിടമാണ് ഈ ഹിമാനികൾ. [2]
മറ്റ് പല ഹിമാലയൻ ഹിമാനികളും പൊലെ ഈ ഹിമാനിയും ആഗോളതാപനം മൂലം ഭയാനകമായ തോതിൽ ഉരുകുകയാണ്. [3]
പരാമർശങ്ങൾ
തിരുത്തുക- ↑ "Machoi glacier" (PDF). Archived from the original (PDF) on 2013-12-11. Retrieved 2012-04-26.
- ↑ "Jammu Kashmir Geography Rivers". mapsofindia.com. Archived from the original on 19 July 2012. Retrieved 2012-04-26.
- ↑ "Himalayan glaciers melting". rediff.com. Archived from the original on 4 January 2012. Retrieved 2012-04-26.
പുറംകണ്ണികൾ
തിരുത്തുക