ജാതിപത്രി

(Mace (spice) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാതിമരത്തിന്റെ കായയായ ജാതിക്കായുടെ ഉള്ളിലുള്ള വിത്തിന്റെ പുറംതോടിൽ കാണുന്ന ചുവന്ന നിറത്തിലുള്ള ഒരു ആവരണമാണ് ജാതിപത്രി (Mace).

ചുവന്ന നിറത്തിൽ കാണുന്നതാണ് ജാതിപത്രി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജാതിപത്രി&oldid=2318862" എന്ന താളിൽനിന്ന് ശേഖരിച്ചത്