എം. ശിവപ്രസാദ്

(M.Sivaprasad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ബാല സാഹിത്യകാരന്മാരിലൊരാളാണ് എം. ശിവപ്രസാദ്. 2014 ലെ ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

എം. ശിവപ്രസാദ്
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്നത്ബാല സാഹിത്യം

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ ജനിച്ചു. ചിത്രകലാധ്യാപകനായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബാല നാടകത്തിന്റെ രചനയ്ക്കും സംവിധാനത്തിനും മൂന്നു തവണ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]

  • ആനത്തൂക്കം വെള്ളി
  • കുട്ടികളുടെ നാടകം
  • ഞങ്ങൾ ദേശാടനക്കിളികൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 469. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=എം._ശിവപ്രസാദ്&oldid=3774356" എന്ന താളിൽനിന്ന് ശേഖരിച്ചത്