ലൈസാൻഡെർ സ്പൂനെർ
(Lysander Spooner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
19ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ സംരംഭകനും, നിയമജ്ഞനും, അനാർക്കിസ്റ്റ് ചിന്തകനും,വ്യക്തി സ്വാതന്ത്ര വാദിയും അടിമത്തനിരോധനാനുകൂലിയുമായിരുന്നു ലൈസാൻഡെർ സ്പൂനെർ.സ്വയം സംരംഭകത്തിനും സ്വതന്ത്രമാർക്കറ്റിനും വേണ്ടി വാദിച്ച സ്പൂനർ വിപണിയിലെ സർക്കാർ ഇടപെടലുകൽ അനുചിതവും പ്രകൃതിനിയമങ്ങൾക്ക് എതിരാണെന്നും കരുതി.1844ൽ അദ്ദേഹം അമേരിക്കൻ ലെറ്റർ മെയിൽ കമ്പനി എന്ന സ്വകാര്യതപാൽ കമ്പനി ആരംഭിച്ചു.സർക്കാരിന്റെ യുനൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റ് ഓഫീസുമായി മത്സരിച്ചായിരുന്നൂ ഇത്.സർക്കാർ ഇടപെട്ട് 1851ൽ ഇത് പൂട്ടിച്ചു.
Lysander Spooner | |
---|---|
ജനനം | Athol, Massachusetts | ജനുവരി 19, 1808
മരണം | മേയ് 14, 1887 Boston, Massachusetts | (പ്രായം 79)
ദേശീയത | American |
Genre | non-fiction |
വിഷയം | Political philosophy |
ശ്രദ്ധേയമായ രചന(കൾ) | No Treason, The Unconstitutionality of Slavery |