ലോസ്റ്റ് ഇൻ സ്പേസ് (ടെലിവിഷൻ പരമ്പര)
(Lost in Space (2018 TV series) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2018 ൽ സംപ്രേക്ഷണം ആരംഭിച്ച നെറ്റ്ഫ്ലിക്സ് ശാസ്ത്രകഥാ പരമ്പരയാണ് ലോസ്റ്റ് ഇൻ സ്പേസ്. ആൽഫ സെഞ്ചുറിയിലേക്ക് ചേക്കേറാൻ യാത്ര നടത്തുന്ന ഒരു പറ്റം ബഹിരാകാശ സഞ്ചാരികളുടെ കഥയാണ് ഈ പരമ്പര പറയുന്നത്. [1] ഒരു ഉൽക്ക പതനത്തിൽ വാസയോഗ്യം അല്ലാതായിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്നും ആൽഫ സെഞ്ചുറിയിലെ ഗ്രഹങ്ങളിലേക്ക് യാത്ര പുറപ്പെടുന്ന റോബിൻസൺ കുടുംബത്തിന്റെ സാഹസങ്ങൾ ആണ് ഇതിവൃത്തം . രണ്ടു പരമ്പരയിൽ 20 എപ്പിസോഡ് പിന്നിട്ട ഈ പരമ്പര മൂന്നാമത്തെ സീസണിനായി 2021-ൽ പുതുക്കിയിട്ടുണ്ട്
ലോസ്റ്റ് ഇൻ സ്പേസ് | |
---|---|
തരം | |
സൃഷ്ടിച്ചത് | Irwin Allen |
അടിസ്ഥാനമാക്കിയത് | 1965 series of the same name by Irwin Allen The Swiss Family Robinson by Johann David Wyss |
Developed by | Matt Sazama Burk Sharpless |
അഭിനേതാക്കൾ | |
ഈണം നൽകിയത് |
|
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 20 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണസ്ഥലം(ങ്ങൾ) | Vancouver, British Columbia |
ഛായാഗ്രഹണം | Sam McCurdy |
സമയദൈർഘ്യം | 39–65 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
വിതരണം | Netflix |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Netflix |
Picture format | 4K (Ultra HD) |
ഒറിജിനൽ റിലീസ് | ഏപ്രിൽ 13, 2018 | – present
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | |
External links | |
Website | |
Production website |
അവലംബം
തിരുത്തുക- ↑ Hildebrand, David (April 1, 2018). "Netflix gave a first look of their Lost in Space remake at Awesome Con". Adventures in Poor Taste. Archived from the original on 2018-04-03. Retrieved April 2, 2018.