ലോക് നെസ് തടാകം

(Loch Ness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കോട്ടിഷ് മലമ്പ്രദേശത്ത്, ഇൻവേർണസ് പട്ടണത്തിന് ഏകദേശം 37 കിലോമീറ്റർ (23 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൃഹത്തും ആഴമേറിയതുമായ ഒരു ശുദ്ധജലതടാകമാണ് ലോക് നെസ്സ്. തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16 മീറ്റർ (52 അടി) ഉയരത്തിലാണ്. ലോക് നെസ് മോൺസ്റ്റർ അഥവാ നെസ്സീ എന്നറിയപ്പെടുന്ന ഒരു നിഗൂഢ ജീവിയെ കണ്ടുവെന്ന പ്രസ്താവിക്കപ്പെടുന്നതിന്റെപേരിൽ ഈ തടാകം ഏറെ പ്രസിദ്ധമാണ്. തടാകത്തിന്റെ തെക്കേ അറ്റം ഒയിച്ച് നദിയുമായും കാലിഡോണിയൻ കനാലിന്റെ ഒരു ഭാഗം ഒയിച്ച് തടാകവുമായും ബന്ധിച്ചിരിക്കുന്നു.

ലോക് നെസ്
Loch Ness
With Urquhart Castle in the foreground
ലോക് നെസ് Loch Ness is located in Scotland
ലോക് നെസ് Loch Ness
ലോക് നെസ്
Loch Ness
ലോക് നെസ് Loch Ness is located in the United Kingdom
ലോക് നെസ് Loch Ness
ലോക് നെസ്
Loch Ness
സ്ഥാനംHighland, Scotland, United Kingdom
നിർദ്ദേശാങ്കങ്ങൾ57°18′N 4°27′W / 57.300°N 4.450°W / 57.300; -4.450
Typefreshwater loch, oligotrophic, dimictic[1]
പ്രാഥമിക അന്തർപ്രവാഹംRiver Oich/Caledonian Canal, River Moriston, River Foyers, River Enrick, River Coiltie
Primary outflowsRiver Ness/Caledonian Canal
Catchment area[convert: unknown unit] (685 ച മൈ)
Basin countriesScotland
പരമാവധി നീളം36.2 കി.മീ (22.5 മൈ)
പരമാവധി വീതി2.7 കി.മീ (1.7 മൈ)
ഉപരിതല വിസ്തീർണ്ണം[convert: unknown unit] (21.8 ച മൈ)
ശരാശരി ആഴം132 മീ (433 അടി)
പരമാവധി ആഴം226.96 മീ (124.10 fathom; 744.6 അടി)
Water volume7.5 കി.m3 (1.8 cu mi)
ഉപരിതല ഉയരം15.8 മീ (52 അടി)
Islands1 (Cherry Island)
അധിവാസ സ്ഥലങ്ങൾFort Augustus, Invermoriston, Drumnadrochit, Abriachan, Lochend; Whitebridge, Foyers, Inverfarigaig, Dores.
  1. Dill, W.A. (1993). Inland Fisheries of Europe, p. 227. EIFAC FAO Technical Report 52 suppl.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക്_നെസ്_തടാകം&oldid=3644153" എന്ന താളിൽനിന്ന് ശേഖരിച്ചത്