ലിവോർണോ, സുരിനാം

(Livorno, Suriname എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുരിനാമിലെ പരമാരിബൊ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടാണ് ലിവോർണോ.2012 ലെ സെൻസസിലെ ഇവിടത്തെ ജനസംഖ്യ 8,209 ആയിരുന്നു.[1]

ലിവോർണോ, സുരിനാം

Livorno

Livorno
Nickname(s): 
Livorno
Map showing the resorts of Paramaribo District.
Map showing the resorts of Paramaribo District.
Country Suriname
DistrictParamaribo District
വിസ്തീർണ്ണം
 • ആകെച.കി.മീ.(3 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ8,209
 • ജനസാന്ദ്രത910/ച.കി.മീ.(2,400/ച മൈ)
സമയമേഖലUTC-3 (AST)

ലിവോർണോയും ബെഥെസ്ഡയും ഉൾക്കൊള്ളുന്ന സമീപപ്രദേശങ്ങൾ ചേരുന്നതാണ് ഈ റിസോർട്ട്.[2] 1819-ൽ ഇറ്റലിയിലെ ലിവോർണോയിൽ നിന്നുള്ള എഫ്. കസാലി സ്ഥാപിച്ച ഒരു മുൻ പഞ്ചസാര തോട്ടമാണ് ലിവോർണോ.[3] 1933,[4]നും 1962 നും ഇടയിൽ നിലനിന്നിരുന്ന ഒരു കുഷ്ഠരോഗ കോളനിയായിരുന്നു ബെഥെസ്ദ.[5] തുറമുഖത്തിന് സമീപമായ ലിവോർനോ ചെറുകിട വ്യവസായങ്ങളുടെ ആസ്ഥാനമാണ്.[2]

അവലംബം തിരുത്തുക

  1. Statoids.com
  2. 2.0 2.1 "Paramaribo Zuid". Vakantie Arena (in ഡച്ച്). Retrieved 28 May 2020.
  3. "Plantage Livorno". Suriname Plantages (in ഡച്ച്). Retrieved 28 May 2020.
  4. "Repertorium van Nederlandse zendings- en missie-archieven 1800-1960". Huygens Institute for the History of the Netherlands (in ഡച്ച്). Archived from the original on 2022-08-31. Retrieved 28 May 2020.
  5. "MAJELLA STICHTING". Pix4Profs (in ഡച്ച്). Retrieved 23 May 2020.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലിവോർണോ,_സുരിനാം&oldid=3821951" എന്ന താളിൽനിന്ന് ശേഖരിച്ചത്