മധ്യപ്രദേശിലെ ജില്ലകൾ

(List of districts of Madhya Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശ് 1956 നവംബർ 1 ന് നിലവിൽ വന്നു. നിലവിൽ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 52 ആണ്.[1] ഈ ജില്ലകളെ പത്ത് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. മധ്യപ്രദേശിലെ പ്രദേശങ്ങളും ജില്ലയും ചുവടെ കാണിച്ചിരിക്കുന്നു. 2000ൽ സംസ്ഥാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെ രണ്ടായി പിളർന്നു. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായ സർക്കാരുണ്ട്.

പ്രദേശങ്ങൾ

തിരുത്തുക

കാർഷിക-കാലാവസ്ഥ, ഭൂമിശാസ്ത്രപരം, ചരിത്രപരം, രാഷ്ട്രീയപരം തുടങ്ങിയവ അനുസരിച്ച് മധ്യപ്രദേശിനെ വിവിധ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു.:

ഡിവിഷനുകളും ജില്ലകളും

തിരുത്തുക

മധ്യപ്രദേശിൽ ആകെ 52 ജില്ലകൾ പത്ത് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.[2][3] ടിക്കാംഗഡ് ജില്ല വിഭജിച്ച് നിവാരി എന്ന പുതിയ ജില്ല 2018 ഒക്ടോബറിൽ സൃഷ്ടിക്കപ്പെട്ടു.[1] 2019 ജൂണിൽ നിവാരിയെ 53-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു.

ക്രമനമ്പർ ഡിവിഷൻ ഭരണം ജില്ലകൾ
1. ഭോപ്പാൽ ഡിവിഷൻ ആസ്ഥാനം=ഭോപ്പാൽ
ജില്ലകൾ=5
2. ചമ്പാൽ ഡിവിഷൻ ആസ്ഥാനം=മൊറീന
ജില്ലകൾ=3
3. ഗ്വാളിയാർ ഡിവിഷൻ ആസ്ഥാനം=ഗ്വാളിയാർ
ജില്ലകൾ=5
4. ഇൻഡോർ ഡിവിഷൻ ആസ്ഥാനം=ഇൻഡോർ
ജില്ലകൾ=8
5. ജബല്പൂർ ഡിവിഷൻ ആസ്ഥാനം=ജബല്പൂർ
ജില്ലകൾ=8
6. നർമ്മദാപുരം ഡിവിഷൻ ആസ്ഥാനം=ബെതുൽ
ജില്ലകൾ=3
7. Rewa Division ആസ്ഥാനം=രെവ
ജില്ലകൾ=4
8. Sagar Division ആസ്ഥാനം=സാഗർ
ജില്ലകൾ=6
9. ഷാഡോൾ ഡിവിഷൻ ആസ്ഥാനം=Shahdol
ജില്ലകൾ=3
10. ഉജ്ജൈൻ ഡിവിഷൻ ആസ്ഥാനം=ഉജ്ജൈൻ
ജില്ലകൾ=7
ആകെ ഡിവിഷനുകൾ = 10 ആകെ ജില്ലകൾ= 52
  1. 1.0 1.1 "Madhya Pradesh Gets New District Carved Out". NDTV. Press Trust of India. 1 October 2018.
  2. "Districts of Madhya Pradesh". Government of Madhya Pradesh. Archived from the original on 2019-01-19. Retrieved 2019-09-16.
  3. "MPOnline: Contact Government". www.mponline.gov.in. MPOnline. Archived from the original on 2018-08-02. Retrieved 2019-09-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മധ്യപ്രദേശിലെ_ജില്ലകൾ&oldid=3909909" എന്ന താളിൽനിന്ന് ശേഖരിച്ചത്