1940 മുതലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ
(List of Prime Ministers of the United Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രമനമ്പർ | പ്രധാനമന്ത്രി | പാർട്ടി | വർഷം | |
---|---|---|---|---|
1 | വിൻസ്റ്റൺ ചർച്ചിൽ | കൺസർവേറ്റീവ് | 1940-1945 | |
2 | ക്ലെമന്റ് .ആർ. ആറ്റ് ലി | ലേബർ | 1945-1951 | |
3 | വിൻസ്റ്റൺ ചർച്ചിൽ | കൺസർവേറ്റീവ് | 1951-1955 | |
4 | ആന്തണി ഈഡൻ | കൺസർവേറ്റീവ് | 1955-1957 | |
5 | ഹരോൾഡ് മക് മിലൻ | കൺസർവേറ്റീവ് | 1957-1963 | |
6 | അലക് ഡഗ്ലസ്സ് ഹോം | കൺസർവേറ്റീവ് | 1963-1964 | |
7 | ഹരോൾഡ് വിൽസൺ | ലേബർ | 1964-1970 | |
8 | ഏഡ്വേർഡ് ഹീത്ത് | കൺസർവേറ്റീവ് | 1970-1974 | |
9 | ഹരോൾഡ് വിൽസൺ | ലേബർ | 1974-1976 | |
10 | ജയിംസ് കലഹൻ | ലേബർ | 1976-1979 | |
11 | മാർഗരറ്റ് താച്ചർ | കൺസർവേറ്റീവ് | 1979-1990 | |
12 | ജോൺ മേജർ | കൺസർവേറ്റീവ് | 1990-1997 | |
13 | ടോണി ബ്ലയർ | ലേബർ | 1997-2007 | |
14 | ഗോർഡൻ ബ്രൗൺ | ലേബർ | 2007-2010 | |
15 | ഡേവിഡ് കാമറൂൺ | കൺസർവേറ്റീവ് | 2010-2015 | |
15 | തെരേസ മെയ് | കൺസർവേറ്റീവ് | 2016-2017 |
അവലംബം
തിരുത്തുക- ↑ [മനോരമ ഇയർബുക്ക്- 2012-പേജ്. 932]