ലയണൽ റിച്ചി

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്
(Lionel Richie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ലയണൽ ബ്രോക്ക്മാൻ റിച്ചി, ജൂനിയർ (ജനനം-1949 ജൂൺ 20) ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും റെക്കോർഡ് നിർമ്മാതാവും അഭിനേതാവുമാണ്. 1968 മുതൽ റിച്ചി കമോഡോഴ്സ് എന്ന മ്യൂസിക് ഗ്രൂപ്പിലെ അംഗമാണ്.

ലയണൽ റിച്ചി
Lionel Richie Rochford Yarra Valley 2 Apr 2011.jpg
Lionel Richie performing on his sold-out 2011 Australian and New Zealand concert tour
ജീവിതരേഖ
ജനനനാമംLionel Brockman Richie, Jr.
Born (1949-06-20) ജൂൺ 20, 1949  (71 വയസ്സ്)[1]
Tuskegee, Alabama, United States
സംഗീതശൈലിSoul, R&B, pop, pop rock, rock, country
തൊഴിലു(കൾ)Singer-songwriter, instrumentalist, record producer, actor
ഉപകരണംVocals, piano/keyboards, saxophone
സജീവമായ കാലയളവ്1967–present
ലേബൽIsland, MCA, Motown
Associated actsDiana Ross, Commodores, Nicole Richie, Alabama, Marvin Gaye, Stevie Wonder, Luther Vandross, Michael Jackson, Janet Jackson, Patti Labelle, USA for Africa, Live Aid, Jason Derulo, Natasha Bedingfield, Kenny Rogers, Akon, Trijntje Oosterhuis, Good Charlotte
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അവലംബംതിരുത്തുക

  1. "Monitor". Entertainment Weekly (1212). Jun 22, 2012. p. 24.
"https://ml.wikipedia.org/w/index.php?title=ലയണൽ_റിച്ചി&oldid=1826847" എന്ന താളിൽനിന്ന് ശേഖരിച്ചത്