ലിങ്കൺ തുരങ്കം
(Lincoln Tunnel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ പ്രസിദ്ധമായ തുരങ്കങ്ങളിലൊന്നാണ് ലിങ്കൺ തുരങ്കം. ന്യൂയോർക്ക് നഗരത്തെയും ന്യൂ ജെഴ്സിയേയും ഈ തുരങ്കം ബന്ധിപ്പിക്കുന്നു.1937ലാണ് ഈ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തത്.
ലിങ്കൺ തുരങ്കം | |
---|---|
Coordinates | 40°45′45″N 74°00′40″W / 40.7625°N 74.0111°W |
Crosses | ഹഡ്സൺ നദി |
Locale | വീഹോക്കൻ, ന്യൂ ജെഴ്സി മിഡ്ടൗൺ മൻഹാട്ടൻ, ന്യൂയോർക്ക് നഗരം |
പരിപാലിക്കുന്നത് | ന്യൂയോർക്ക്, ന്യൂ ജെഴ്സി തുറമുഖ അതോറിറ്റി |
സവിശേഷതകൾ | |
മൊത്തം നീളം | 7,482 അടി (2,281 മീ) (North Tube)[1] 8,216 അടി (2,504 മീ) (Center Tube)[1] 8,006 അടി (2,440 മീ) (South Tube)[1] |
വീതി | 21 അടി (6.400800 മീ)*[1] |
Clearance above | 13 അടി (3.962400 മീ)*[1] |
ചരിത്രം | |
തുറന്നത് | ഡിസംബർ 22, 1937 (Center Tube) ഫെബ്രുവരി 1, 1945 (North Tube) മേയ് 25, 1957 (South Tube) |
Statistics | |
Daily traffic | 110,759 (2010)[2] |
ടോൾ | (eastbound) Cars $12 for Cash, $9.50 peak with (E-ZPass), $7.50 off-peak with (E-ZPass) |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Facts & Info - Lincoln Tunnel". Port Authority of New York & New Jersey. Retrieved 2010-02-27.
- ↑ "2010 NYSDOT Traffic Data Report" (PDF). New York State Department of Transportation. Appendix C. Retrieved 2010-02-27.