ക്ഷീരകാകോളി
(Lilium polyphyllum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമാലയത്തിൽ അപൂർവ്വമായി കാണപ്പെടുത്ത ഒരു ലില്ലിപ്പൂവാണ് ക്ഷീരകാകോളി. (ശാസ്ത്രീയനാമം: Lilium polyphyllum).അഫ്ഘാനിസ്ഥാൻ മുതൽ നേപ്പാൾ വരെയുള്ള ഹിമാലയഭാഗങ്ങളിൽ കാണുന്നു. കിഴങ്ങുപോലുള്ള വേരിന് ഔഷധഗുണമുണ്ട്.[1].
ക്ഷീരകാകോളി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L. polyphyllum
|
Binomial name | |
Lilium polyphyllum D.Don
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.motherherbs.com/lilium-polyphyllum.html
- http://www.himalayahealthcare.com/herbfinder/lilium-polyphyllum.htm Archived 2013-08-09 at the Wayback Machine.
വിക്കിസ്പീഷിസിൽ Lilium polyphyllum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Lilium polyphyllum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.