ലിലിയം ഔറാറ്റം

ചെടിയുടെ ഇനം
(Lilium auratum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഥാർത്ഥ ലില്ലികളിൽ ഒന്നായ ലില്ല്യം ഔറാറ്റം (山 百合 യമായൂരി; "പർവ്വത ലില്ലി") ജപ്പാനിലെ തദ്ദേശവാസിയാണ്. ജപ്പാനിലെ ഗോൾഡൻ റേയ്ഡ് ലില്ലി അല്ലെങ്കിൽ ഗോൾഡ്ബാൻഡ് ലില്ലി എന്നും ഇത് അറിയപ്പെടുന്നു. പൂച്ചകൾക്ക് ലില്ലിയുടെ വിഷാംശം പെട്ടെന്ന് ബാധിക്കുന്നു. മാത്രമല്ല കഴിക്കുന്നത് പലപ്പോഴും മാരകവുമാണ്.[1][2][3] ലില്ലി തോട്ടങ്ങളുള്ള വീടുകളിലെ പൂച്ചകളെ ഈ ചെടിയിൽ നിന്ന് മാറ്റി സൂക്ഷിക്കാൻ ശക്തമായി ഉപദേശിക്കുന്നു.[4]

ലിലിയം ഔറാറ്റം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Lilium
Species:
auratum
  1. Frequently Asked Questions Archived 2022-08-16 at the Wayback Machine. No Lilies For Cats.
  2. Fitzgerald, KT (2010). "Lily toxicity in the cat". Top Companion Anim Med. 25: 213–7. doi:10.1053/j.tcam.2010.09.006. PMID 21147474.
  3. Pets and toxic plants UC Davis Vetenry Medicine.
  4. The Valentine bouquet that killed my cats: Mother's Day warning on lethal lilies Daily Mail.
"https://ml.wikipedia.org/w/index.php?title=ലിലിയം_ഔറാറ്റം&oldid=3829320" എന്ന താളിൽനിന്ന് ശേഖരിച്ചത്