ലിബ്രവില്ലെ
(Libreville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിബ്രവില്ലെ ഗാബണിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഇത് പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്നു. ലിബ്രവില്ലെ നഗരം ഗൾഫ് ഓഫ് ഗിനിയയ്ക്കു സമീപം കൊമോ നദിയിലെ ഒരു തുറമുഖവും ഒരു മരത്തടി വ്യവസ്യായകേന്ദ്രവുമാണ്. 2013 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 703,904 ആണ്.[1]
Libreville | ||
---|---|---|
Aerial view of Libreville | ||
| ||
Coordinates: 0°23′24″N 9°27′0″E / 0.39000°N 9.45000°E | ||
Country | Gabon | |
Province | Estuaire Province | |
Capital district | Libreville | |
• Mayor | Rose Christiane Ossouka Raponda (PDG) | |
(2013 census) | ||
• ആകെ | 7,03,904 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "GeoHive – Gabon". 2015-10-22.