ലെനപീ

(Lenape എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ആദിവാസി ഗോത്രവും ഫസ്റ്റ് നേഷൻസിൽപ്പെടുന്ന ജനവിഭാഗവുമാണ്[4] ലെനപീ (ഇംഗ്ലീഷ്: Lenape /ləˈnɑːpi/). പരമ്പരാഗതമായി ഡെലാവെയർ നദി പ്രസ്ഥപ്രദേശം, പടിഞ്ഞാറൻ ലോങ് ഐലൻഡ്, ലോവർ ഹഡ്സൺ വാലി എന്നിവിടങ്ങൾ ചുറ്റിപ്പറ്റിയുള്ള മലമ്പ്രദേശങ്ങളിൽ വസിച്ചിരുന്ന[notes 1] ഇവരെ ഡെലാവെയർ ഇന്ത്യൻസ്[7] എന്നും വിളിക്കാറുണ്ട്.

ലെനപീ
Lenape
ലെനപി‌ഹോക്കിങ്, ലെനപികളുടെ പരമ്പരാഗത പ്രദേശം.[1] മുൺസി സംസാരിക്കുന്നവർ വടക്ക്,
ഉണാമി സംസാരിക്കുന്നവർ നടുക്ക്, ഉണാലിച്തിഗോ സംസാരിക്കുന്നവർ തെക്ക്[2][3]
Total population
ഏതാണ്ട് 16,000[4]
Regions with significant populations
 United States ( Oklahoma)11,195 (2010)[5]
 United States ( Wisconsin)1,565[6]
Languages
ഇംഗ്ലീഷ്, മുൺസി, ഉണാമി[4]
Religion
ക്രിസ്തുമതം, നേറ്റീവ് അമേരിക്കൻ ചർച്ച്,
പരമ്പരാഗത ഗോത്രമതം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മറ്റ് അൽഗോഞ്ചിയൻ ജനവിഭാഗങ്ങൾ
  1. Newman 10
  2. Fariello, Leonardo A. "A Place Called Whippany", Whippanong Library, 2000 (retrieved 19 July 2011)
  3. Kraft, The Lenape-Delaware Indian Heritage,[പേജ് ആവശ്യമുണ്ട്]
  4. 4.0 4.1 4.2 Pritzker 422
  5. "Pocket Pictorial." Oklahoma Indian Affairs Commission. 2010: 13. Retrieved 10 June 2010.
  6. "Stockbridge-Munsee Band of Mohican Indians", Wisconsin Tribes, official state website
  7. Josephy 188-189

കുറിപ്പുകൾ

തിരുത്തുക
  1. Description of the Lenape peoples (Delaware nations) historic territories inside the divides of the frequently mountainous landforms flanking the Delaware River's drainage basin. These terrains encompass from South to North and then counter-clockwise:
    • the shores from the east-shore mouth of the river and the sea coast to Western Long Island (all of both colonial New York City and New Jersey), and
    • portions of Western Connecticut upto the latitude of the Massachusetts corner of today's boundaries—making the eastern bounds of their influence, thence their region extended:
    • westerly past the region around Albany, NY to the Susquehanna River side of the Catskills, then
    • southerly through the eastern Poconos outside the rival Susquehannock lands past Eastern Pennsylvania then southerly past the site of Colonial Philadelphia past the west bank mouth of the Delaware and extending south from that point along a stretch of sea coast in northern colonial Delaware.

    The Susquehanna-Delaware watershed divides bound the frequently contested 'hunting grounds' between the rival Susquehannock peoples and the Lenape peoples, whilst the Catskills and Berkshires played a similar boundary role in the northern regions of their original colonial era range.

"https://ml.wikipedia.org/w/index.php?title=ലെനപീ&oldid=2666226" എന്ന താളിൽനിന്ന് ശേഖരിച്ചത്