ജീനി പാമ്പ്മലിഞ്ഞീൽ

(Leiuranus semicinctus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ജീനി പാമ്പ്മലിഞ്ഞീൽ അഥവാ Saddled Snake-eel. (ശാസ്ത്രീയനാമം: Leiuranus semicinctus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

ജീനി പാമ്പ്മലിഞ്ഞീൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. semicinctus
Binomial name
Leiuranus semicinctus
(Lay & Bennett, 1839)
Synonyms[1]
  • Ophisurus semicinctus Lay & Bennett, 1839
  • Liuranus semicinctus (Lay & Bennett, 1839)
  • Sphagebranchus cinctus Tanaka, 1908
  • Caecula cincta (Tanaka, 1908)
  • Machaerenchelys vanderbilti Fowler, 1938
  • Machaerenchelys phoenixensis Schultz, 1943
  • Leiuranus phoenixensis (Schultz, 1943)

കുടുംബം

തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

  1. Synonyms of Leiuranus semicinctus at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ജീനി_പാമ്പ്മലിഞ്ഞീൽ&oldid=2483965" എന്ന താളിൽനിന്ന് ശേഖരിച്ചത്