ലാവ

(Lava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ ദ്രാവകമാഗ്മയാണ് ലാവ അഥവാ ദ്രവശില. രാസസംയോഗം, വിലീനവാതകങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ച് ഇതിന്റെ താപനില 900oC-നും 1,200oC-നും ഇടയ്ക്കായിരിക്കും. സാധാരണയായി 600oC-നും 900oC-നും ഇടയ്ക്കാണ് ലാവ ഖരീഭവിക്കുന്നത്.

10-മീറ്റർ (33 അടി) high fountain of pāhoehoe lava, Hawaii, United States
"https://ml.wikipedia.org/w/index.php?title=ലാവ&oldid=2983641" എന്ന താളിൽനിന്ന് ശേഖരിച്ചത്