ലോറ ബ്രോമെറ്റ്

ഗ്രോൻലിങ്കിന്റെ ഡച്ച് രാഷ്ട്രീയക്കാരി
(Laura Bromet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രോൻലിങ്കിന്റെ ഡച്ച് രാഷ്ട്രീയക്കാരിയും 2018 മുതൽ ജനപ്രതിനിധിസഭയിലെ അംഗവുമാണ് ലോറ ബ്രോമെറ്റ് (ജനനം 17 ജനുവരി 1970) .

Laura Bromet
Member of the House of Representatives
പദവിയിൽ
ഓഫീസിൽ
7 June 2018
Alderwoman of Waterland
ഓഫീസിൽ
24 April 2014 – 15 May 2018
Group leader of the municipal council of Waterland
ഓഫീസിൽ
October 2008 – April 2014
Member of the municipal council of Waterland
ഓഫീസിൽ
16 March 2006 – 24 April 2014
വ്യക്തിഗത വിവരങ്ങൾ
ജനനം (1970-01-17) 17 ജനുവരി 1970  (54 വയസ്സ്)
Purmerend, Netherlands
രാഷ്ട്രീയ കക്ഷിGroenLinks
വസതിsMonnickendam, Netherlands
അൽമ മേറ്റർUniversity of Amsterdam
ജോലിPolitician · journalist · editor · environmentalist · adviser

ബ്രോമെറ്റ് ആംസ്റ്റർഡാം സർവകലാശാലയിൽ ഡച്ച് ഭാഷയും സാഹിത്യവും സാംസ്കാരിക പഠനങ്ങളും പഠിച്ചു. അവർ ഒരു പത്രപ്രവർത്തക, മാഗസിൻ എഡിറ്റർ, അധ്യാപിക, പരിസ്ഥിതി പ്രവർത്തക, ഡോക്യുമെന്ററി ഫിലിം മേക്കർ, അഡ്വൈസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.[1]

2018-ൽ എംപി ആകുന്നതിന് മുമ്പ് അവർ ഒരു കൗൺസിലറും തുടർന്ന് വാട്ടർലാൻഡിലെ അൾഡർവുമണുമായിരുന്നു.[2]

പ്രോഗ്രാം മേക്കർ ഫ്രാൻസ് ബ്രോമെറ്റിന്റെ മകളാണ് ലോറ ബ്രോമെറ്റ്.[2]അവർ ഭാഗികമായി ജൂത വംശജയാണ് (അവരുടെ മുത്തച്ഛൻ ജൂതനായിരുന്നു). 1996 മുതൽ 2009 വരെ അവർ ബ്രോമെറ്റ് & ഡോക്റ്റേഴ്സിൽ എക്സിക്യൂട്ടീവായിരുന്നു.[1]

  1. 1.0 1.1 Biografie, onderwijs en loopbaan van Laura Bromet Archived 2021-04-30 at the Wayback Machine., Tweedekamer.nl
  2. 2.0 2.1 Drs. L. (Laura) Bromet, Parlement.com

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോറ_ബ്രോമെറ്റ്&oldid=3827912" എന്ന താളിൽനിന്ന് ശേഖരിച്ചത്