മൊട്ടുമരം
ചെടിയുടെ ഇനം
(Lasianthus acuminatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് പീനാറി അഥവാ മൊട്ടുമരം. (ശാസ്ത്രീയനാമം: Lasianthus acuminatus). 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടി 1800 മുതൽ 2200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകാളായി കാണപ്പെടുന്നു.[1]
മൊട്ടുമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. acuminatus
|
Binomial name | |
Lasianthus acuminatus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-07-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Lasianthus acuminatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Lasianthus acuminatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.