ലാറി സാങർ

സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകൻ
(Larry Sanger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ തത്വചിന്തകനും കലാലയ അദ്ധ്യാപകനും സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് ലോറൻസ് മാർക്ക് "ലാറി" സാങർ.[1]

Lawrence Mark Sanger
Larry Sanger
ജനനം (1968-07-16) ജൂലൈ 16, 1968  (55 വയസ്സ്)
തൊഴിൽEditor-in-Chief of Citizendium
വെബ്സൈറ്റ്Larry Sanger

പല ഓൺലൈൻ വിജ്ഞാനകോശ സം‌രഭങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നുപീഡിയയുടെ മുൻ എഡിറ്റർ ഇൻ ചീഫായ ഇദ്ദേഹം അതിന്റെ പിൻഗാമിയായ വിക്കിപീഡിയയുടെ ചീഫ് ഓർഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വർഷങ്ങളിൽ അതിന്റെ പല നയങ്ങളും രൂപവത്കരിച്ചത് ഇദ്ദേഹമാണ്. ഇപ്പോൾ സിറ്റിസെൻഡിയത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കുന്നു.

References തിരുത്തുക

  1. Western History for Kids, Part 1 – ancient and medieval – Sanger Academy യൂട്യൂബിൽ, video taken from Sanger's official educational YouTube channel, pronunciation confirmed around 0:10, accessed May 7, 2016

Bibliography തിരുത്തുക

  • Anderson, Jennifer Joline (2011). Wikipedia: The Company and Its Founders (1 ed.). Abdo Group. ISBN 978-1617148125.
  • Lih, Andrew (2009). The Wikipedia REVOLUTION: How a Bunch of Nobodies Created the World's Greatest Encyclopedia. New York: Hyperion. ISBN 978-1-4013-0371-6.
  • Reagle, Joseph Michael (2010). Good Faith Collaboration: The Culture of Wikipedia (1 ed.). Cambridge, Massachusetts: MIT Press. ISBN 978-0-262-01447-2.

External links തിരുത്തുക

 
വിക്കിചൊല്ലുകളിലെ ലാറി സാങർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലാറി_സാങർ&oldid=3995986" എന്ന താളിൽനിന്ന് ശേഖരിച്ചത്