ലപ്പറെന്റോസോറസ്
(Lapparentosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാക്രോനാറിയ എന്ന ശാഖയിൽ പെട്ട ഒരു ദിനോസർ ആണ് . ഇവ മധ്യ ജുറാസ്സിക് കാലത്ത് ആണ് ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു ഇവ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുളത് മഡഗാസ്കറിൽ നിന്നും ആണ്. [1]
ലപ്പറെന്റോസോറസ് Temporal range: മധ്യ ജുറാസ്സിക്
| |
---|---|
Lapparentosaurus madagascariensis foot bones | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Lapparentosaurus Bonaparte, 1986
|
Species | |
|
ഫോസ്സിൽ
തിരുത്തുകഇവയുടെ അനേകം ഫോസ്സിൽ അസ്ഥികൾ കിട്ടിയിട്ടുണ്ട്. ഏകദേശം പത്തു വ്യത്യസ്ത ഫോസ്സിൽ ഇത് വരെ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് വരെ ഇവയുടെ തലയോടിന്റെ ഫോസ്സിൽ കണ്ടെത്താൻ ആയിട്ടില്ല.
അവലംബം
തിരുത്തുക- ↑ R. Lydekker, 1895, "On bones of a sauropodous dinosaur from Madagascar", Quarterly Journal of the Geological Society of London 51: 329-336
പുറത്തേക്ക് ഉള്ള കണ്ണികൾ
തിരുത്തുക- http://www.thescelosaurus.com/macronaria.htm Archived 2009-04-23 at the Wayback Machine.