ലാങ്‍സുവ ദേശീയോദ്യാനം

(Langsua National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാങ്‍സുവ ദേശീയോദ്യാനം (NorwegianLangsua nasjonalpark), 2011-ൽ സ്ഥാപിതമായ നോർവീജിയൻ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ സംരക്ഷിതമേഖലയുടെ ആകെ വിസ്തീർണ്ണം 537.1 ചതുരശ്ര കിലോമീറ്റർ (207.4 ചതുരശ്ര മൈൽ) ആണ്. ഉദ്യാനം സ്ഥിതിചെയ്യുന്നത് നോർവെയിലെ ഓപ്പ്ലാൻറ് കൌണ്ടിയിലാണ്. ഓയ്സ്ട്രേ സിഡ്രേ, നോർഡ്-ഔർഡാൽ, നോർഡ്രെ ലാൻഡ്, ഗൌസ്‍ഡാൽ, സോർ-ഫ്രോൺ, നോർഡ്-ഫ്രോൺ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു.[1]

ലാങ്‍സുവ ദേശീയോദ്യാനം
LocationOppland, Norway
Nearest cityLillehammer
Coordinates61°12′N 9°30′E / 61.2°N 9.5°E / 61.2; 9.5
Area537.1 കി.m2 (5.781×109 sq ft)
Established11 March 2011
Governing bodyNorwegian Directorate for Nature Management
  1. "Forskrift om vern av Langsua nasjonalpark, Øystre Slidre, Nord-Aurdal, Nordre Land, Gausdal, Sør-Fron og Nord-Fron kommuner, Oppland". Norsk Lovtidend (in Norwegian). 2011. Retrieved 23 August 2011.{{cite journal}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ലാങ്‍സുവ_ദേശീയോദ്യാനം&oldid=2686052" എന്ന താളിൽനിന്ന് ശേഖരിച്ചത്