ലാങ്ജോക്കുൾ

(Langjökull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാങ്ജോക്കുൾ (ഐസ്ലാൻഡിക് "ലോങ് ഗ്ലേഷ്യർ") വാട്നജോക്കുളിനുശേഷം ഐസ്ലാന്റിലെ (953 km2) രണ്ടാമത്തെ ഏറ്റവും വലിയ മഞ്ഞുപാളികൾ ആണ്. ഇത് ഐസ്ലാൻഡിലെ ഹൈലാൻഡ്സ് അല്ലെങ്കിൽ ഐസ്ലാൻറിക് ഇന്റീരിയറിന്റെ പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഹൗക്കടലുർ നിന്നും അത് വ്യക്തമായി കാണാവുന്നതാണ് .

Þórisjökull in the foreground, part of Langjökull in the background

64°45′N 19°59′W / 64.750°N 19.983°W / 64.750; -19.983 ഹിമാനി സ്ഥിതിചെയ്യുന്നു.

ലാങ്ജോക്കുളിന്റെ വ്യാപ്തം 195 കിലോമീറ്ററാണ്, ഐസ് 580 മീറ്റർ (1,900 അടി) കട്ടിയുള്ളതാണ്. സമുദ്രനിരപ്പിന് മുകളിൽ മഞ്ഞുപാളിയുടെ ഏറ്റവും ഉയർന്ന പോയിന്റ് (ലാങ്ജോക്കുളിന്റെ വടക്കൻ അറ്റത്തുള്ള ബാൽജെജോക്കുളിലെ) ഏകദേശം 1,450 മീ (4,760 അടി) ആണ്.

1840 ലാണ് കഴിഞ്ഞ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപരിതല പ്രദേശം രേഖപ്പെടുത്തിയത് .[1]

ഇതും കാണുക

തിരുത്തുക
  1. "Glacier fluctuation and inferred climatology of Langjökull ice cap through the Little Ice Age". Quaternary Science Reviews. 26: 2337–2353. doi:10.1016/j.quascirev.2007.07.016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാങ്ജോക്കുൾ&oldid=3927772" എന്ന താളിൽനിന്ന് ശേഖരിച്ചത്