ലാനാ വുഡ്
ലാനാ വുഡ് (ജനന നാമം സ്വെറ്റ്ലാന ഗർഡിൻ, 1946 മാർച്ച് 1)[2] ഒരു അമേരിക്കൻ നടിയും[3] നിർമ്മാതാവുമാണ്.[4] ജെയിംസ് ബോണ്ട് സിനിമയായ, “ഡയമണ്ട്സ് ആർ ഫോർ ഫോർഎവർ” (1971) എന്ന ചിത്രത്തിലെ പ്ലെൻറി ഒ’ടൂൾ എന്ന കഥാപാത്രത്തിൻറെ പേരിലാണ് അവർ പ്രശസ്തിയാർജ്ജിച്ചത്. അവരുടെ മൂത്ത സഹോദരിയായിരുന്ന നതാലി വുഡ് ഒരു പ്രശസ്ത നടിയായിരുന്നു.
ലാനാ വുഡ് | |
---|---|
ജനനം | സ്വെറ്റ്ലാന ഗർഡിൻ മാർച്ച് 1, 1946 |
തൊഴിൽ | Actress, producer |
സജീവ കാലം | 1947–present |
ജീവിതപങ്കാളി(കൾ) | Jack Wrather Jr.
(m. 1962; annulled 1962)Karl Brent
(m. 1965; div. 1966)Richard Smedley
(m. 1973; div. 1975)Allan Balter
(1978–1981) |
കുട്ടികൾ | 1 (with Smedley)[1] |
കുടുംബം | Natalie Wood (sister) Natasha Gregson Wagner (niece) |
ജീവിതരേഖ
തിരുത്തുകനിക്കോളായ് സ്റ്റെഫാനോവിച്ച് സഖനെൻകോ, മരിയ സ്റ്റെപാനോവ്ന സുഡിലോവ എന്നീ ഉക്രൈൻ റഷ്യൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് സ്വെറ്റ്ലാന ഗർഡിൻ[5] എന്ന പേരിലാണ് ലാനാ വുഡ് ജനിച്ചത്. റഷ്യൻ വിപ്ലവത്തിനു ശേഷം മാതാപിതാക്കളോടൊപ്പം ശിശുക്കളായ അഭയാർത്ഥികളായി അവർ ഓരോരുത്തരും റഷ്യ വിട്ടുപോയ അവർ സ്വദേശത്തുനിന്നും ദൂരെ വളർന്നു. പിതാവിന്റെ കുടുംബം ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലാണ് താമസമുറപ്പിച്ചു. 1918 ൽ അമ്മയുടെ അച്ഛൻ തെരുവു യുദ്ധത്തിൽ മരണമടഞ്ഞപ്പോൾ, ലാനയുടെ മുത്തശ്ശി മരിയയും സഹോരങ്ങളുമായി രാജ്യത്തുനിന്ന് പുറത്തേയ്ക്കു അഭയാർത്ഥികളായി പോകുകയും ചൈനയിലെ ഹാർബിനിൽ ഒരു റഷ്യൻ സമൂഹത്തോടൊപ്പം താമസമാരംഭിക്കുകയും ചെയ്തു. അവിടവച്ച് മരിയ അലക്സാണ്ടർ എന്നയാളുമായി വിവാഹിതയാവുകയും 1928 ൽ ഓൾഗ താത്തുലോവ (മരണം: മെയ് 2015)[6] എന്ന പേരിൽ ആദ്യഭർത്താവിൽ ഒരു മകൾ ജനിക്കുകയും ചെയ്തു.[7] മരിയ നിക്കോളായ് സ്റ്റെഫാനോവിച്ചിനെ രണ്ടാമതു വിവാഹം കഴിച്ചപ്പോൾ മകളായ ഓൾഗ തത്തുലോവയെ കുടുംബത്തോടൊപ്പം കൂട്ടി. ദമ്പതികൾക്ക് രണ്ടു കൂട്ടികൾ ജനിച്ചു. ആദ്യത്തെയാൾ നതാലിയയും (നതാഷ) രണ്ടാമത്തെയാൾ കുടുംബം കാലിഫോർണിയയിൽ ഹോളിവുഡിനു സമീപമുള്ള സാന്താ മോണിക്കയിൽ താമസമുറപ്പിച്ചതിനുശേഷം ജനിച്ച സ്വെറ്റ്ലാനയുമായിരുന്നു. കുടംബനാമം ഇതിനിടെ ഗർഡിൻ എന്നാക്കി മാറ്റിയിരുന്നു. മൂത്ത സഹോദരി ബാല്യകാലത്ത് അഭിനയം തുടങ്ങുന്ന സമയത്ത് അവരുടെ കുടുംബപ്പേര് നടാലി എന്നതിൽനിന്ന് വുഡ് എന്നാക്കി മാറ്റുകയും ചെയ്തു. സംവിധായകനായ ഇർവിംഗ് പിക്ച്ചെലിൻറെ സുഹൃത്ത് സാം വുഡിൻ പേരിൻറെ ഭാഗമാണ് അവരുടെ പേരിനോടൊപ്പം ചേർക്കപ്പെട്ടത്.[8] 1956 ൽ “ദ സേർച്ചേർസ്” എന്ന തൻറെ ആദ്യസിനിമയുടെ അരങ്ങേറ്റത്തോടെ മാതാവിൻറെ പിന്തുണയോടെ “വുഡ്” എന്ന സിനിമാമേഖലയിൽ അറിയപ്പെടുന്ന പേര് തൻറെ പേരിനോടൊപ്പവും ചേർത്തിരുന്നു.
ടെലിവിഷൻ, സിനിമ എന്നിവ
തിരുത്തുക- The Searchers – (1956), Debbie Edwards (younger)
- ഹാവ് ഗൺ – വിൽ ട്രാവൽ – (1958), Becky Coldwell ("The Teacher")
- ദ റീയൽ മക്കോയിസ് – (1958), Marilyn Harwick ("The New Neighbors")
- Five Finger Exercise – (1962), Mary
- ദ ഫൂൾ കില്ലർ – (1965), Alice
- ദ ഗേൾസ് ഓണ് ദ ബീച്ച് – (1965), Bonnie
- The Long, Hot Summer – (TV) (1965–1966), Eula Harker
- Peyton Place – (TV) (1966–1967), Sandy Webber – unknown episodes
- The Wild Wild West – (TV series) (1967), Vixen O'Shaughnessy ("The Night of the Firebrand")
- For Singles Only – (1968), Helen Todd
- Scream Free! – (1969), Karen
- Laugh In (1969)
- The Wild Wild West – (TV series) (1969), Averi Trent ("The Night of the Plague")
- Black Water Gold – (TV) (1970), Eagan Ryan
- The Over-the-Hill Gang Rides Again – (TV) (1970), Katie Flavin
- O'Hara, U.S. Treasury – (TV) (1971), Fran Harper
- Diamonds Are Forever – (1971), Plenty O'Toole
- Justin Morgan Had a Horse – (1972), Kathleen
- A Place Called Today – (1972), Carolyn Schneider
“Police Story-(1973)-June
- QB VII – (TV miniseries) (1974), Sue Scanlon
- Who Is the Black Dahlia? – (TV) (1975), Boarder
- Nightmare in Badham County – (TV) (1976), Smitty
- Corey: For the People – (TV) (1977), Janet Hanley
- Speedtrap – (1977) New Blossom
- Grayeagle – (1977) Beth Colter
- A Question of Guilt – (TV) (1978), Elizabeth Carson
- Captain America – (TV) (1979), Yolanda
- Captain America II: Death Too Soon – (TV) (1979), Yolanda
- Born to Be Sold – (1981) (TV) (assistant to executive producer)
- Satan's Mistress – (1982), Lisa
- Murder Me, Murder You – (TV) (1983) – associate producer
- Capitol – (TV series) (1983), Fran Burke – unknown episodes
- The Mystery of Natalie Wood – (TV) (2004) – co-producer
- Wild Michigan – (2008), Opal
- The Book of Ruth: Journey of Faith – (2009), Tani
- Last Wish – (short) (2010), Helen
- When Happy Met Froggie – (documentary) (2011), herself
- Deadly Possessions – (2016), herself
- Subconscious Reality – (2016), Implicit
അവലംബം
തിരുത്തുക- ↑ Profile Archived 2015-07-10 at the Wayback Machine., sun-sentinel.com, July 20, 1985.
- ↑ Birth name per californiabirthindex.org; accessed June 24, 2015.
- ↑ Paul, Louis (2008). "Lana Wood". Tales From the Cult Film Trenches; Interviews with 36 Actors from Horror, Science Fiction and Exploitation Cinema. Detroit: Wayne State University Press. pp. 300–306. ISBN 978-0-7864-2994-3.
- ↑ "Lana Wood". The New York Times. Archived from the original on 2009-11-18. Retrieved 2018-03-07.
- ↑ Birth name per californiabirthindex.org; accessed June 24, 2015.
- ↑ "Olga Viripaeff's Obituary on San Francisco Chronicle". San Francisco Chronicle. Retrieved 2016-01-24.
- ↑ "EXCLUSIVE: Natalie Wood's Sister Blames Captain Dennis Davern For Her Death". rumorfix.com. rumorfix.com. November 2011. Retrieved July 27, 2015.
- ↑ Lana Wood, Natalie: A Memoir About Natalie Wood by Her Sister, p. 8