മണൽ മലിഞ്ഞീൽ

(Lamnostoma orientalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആരൽ വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് മണൽ മലിഞ്ഞീൽ അഥവാ Oriental Sand Eel (Oriental Worm Eel). (ശാസ്ത്രീയനാമം: Lamnostoma orientalis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

മണൽ മലിഞ്ഞീൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. orientalis
Binomial name
Lamnostoma orientalis
(McClelland, 1844)
Synonyms[1]
  • Dalophis orientalis McClelland, 1844
  • Ophichthys orientalis (McClelland, 1844)
  • Sphagebranchus orientalis (McClelland, 1844)
  • Lamnastoma orientalis (McClelland, 1844)
  • Lamnosoma orientalis (McClelland, 1844)
  • Lamnostomus orientalis (McClelland, 1844)
  • Lamnostoma pictum Kaup, 1856

കുടുംബം

തിരുത്തുക

ഈൽ കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണൽ_മലിഞ്ഞീൽ&oldid=2483966" എന്ന താളിൽനിന്ന് ശേഖരിച്ചത്