ലാംബ്രറ്റ് മസ്ക്രിനാസ്
(Lambert Mascarenhas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനിയുമാണ് ലാംബ്രറ്റ് മസ്ക്രിനാസ്. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ലാംബ്രറ്റ് മസ്ക്രിനാസ് | |
---|---|
ജനനം | ഗോവ | 17 സെപ്റ്റംബർ 1914
തൊഴിൽ | എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനി |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | St. Xavier's College, Mumbai[1] |
ശ്രദ്ധേയമായ രചന(കൾ) | ‘സോരോയിംഗ് ലൈസ് മൈ ലാന്റ്'[2][3] |
കൃതികൾ
തിരുത്തുക- ‘സോരോയിംഗ് ലൈസ് മൈ ലാന്റ്'
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2015)[4]
അവലംബം
തിരുത്തുക- ↑ http://www.goanobserver.com/archive/11-9-2004/first_person.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-07. Retrieved 2015-03-22.
- ↑ http://www.goanews.com/blogs_disp.php?bpid=418
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.