ലാമ ലാമ ദേശീയോദ്യാനം

(Lama Lama National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിലെ കേപ്പ് യോർക്ക് ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ലാമ ലാമ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിന്റെ തെക്കൻ അതിർത്തി നിർണ്ണയിക്കുന്നത് ആനി നദിയാണ്. [1]

ലാമ ലാമ ദേശീയോദ്യാനം
Queensland
ലാമ ലാമ ദേശീയോദ്യാനം is located in Queensland
ലാമ ലാമ ദേശീയോദ്യാനം
ലാമ ലാമ ദേശീയോദ്യാനം
Nearest town or cityCoen
നിർദ്ദേശാങ്കം14°25′08″S 143°41′05″E / 14.41889°S 143.68472°E / -14.41889; 143.68472
സ്ഥാപിതം2008
വിസ്തീർണ്ണം355.6 km2 (137.3 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteലാമ ലാമ ദേശീയോദ്യാനം
See alsoProtected areas of Queensland

പരമ്പരാഗതമായി ഭൂമിയുടെ അവകാശികളും ക്യൂൻസ്ലാന്റിലെ സർക്കാറും സംയുക്തമായി പരിപാലിക്കുന്ന ക്യുൻസ്ലാന്റിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ലാമ ലാമ ദേശീയോദ്യാനം.[2] 2008 ജൂലൈ 10 നാണ് കോയനിൽ വെച്ച് ഒരു പുതിയ ദേശീയോദ്യാനത്തിന്റെ പിറവിയെക്കുറിക്കുന്നതിനായി കരാറിൽ ഒപ്പുവെയ്ക്കുന്ന ചടങ്ങു നടന്നത്. [3]

  1. "Nature, culture and history". Department of National Parks, Recreation, Sport and Racing. 13 January 2014. Archived from the original on 2015-09-11. Retrieved 27 August 2014.
  2. "Lama Lama National Park (CYPAL)". Department of National Parks, Recreation, Sport and Racing. 13 January 2014. Archived from the original on 2017-04-24. Retrieved 27 August 2014.
  3. "Cape York land agreement results in Qld's first Aboriginal national park". The Wilderness Society Australia. 10 July 2008. Archived from the original on 2016-03-06. Retrieved 27 August 2014.
"https://ml.wikipedia.org/w/index.php?title=ലാമ_ലാമ_ദേശീയോദ്യാനം&oldid=3993888" എന്ന താളിൽനിന്ന് ശേഖരിച്ചത്