ഇൽമെൻ തടാകം

(Lake Ilmen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തടാകമാണ് ഇൽമെൻ തടാകം. ഈ തടാകത്തിലേക്കാണ് മസ്ത, ലൊവത്, ഷിലോൺ എന്നീ നദികൾ വന്നു ചേരുന്നത്.

ഇൽമെൻ തടാകം
സ്ഥാനംNovgorod Oblast
നിർദ്ദേശാങ്കങ്ങൾ58°16′12″N 31°17′18″E / 58.27000°N 31.28833°E / 58.27000; 31.28833
പ്രാഥമിക അന്തർപ്രവാഹംMsta, Lovat, Shelon
Primary outflowsVolkhov
Catchment area67,200 കി.m2 (25,900 ച മൈ)[1]
Basin countriesRussia
പരമാവധി നീളം40 കി.മീ (25 മൈ)
പരമാവധി വീതി32 കി.മീ (20 മൈ)
ഉപരിതല വിസ്തീർണ്ണം982 കി.m2 (379 ച മൈ)[1]
പരമാവധി ആഴം10 മീ (33 അടി)
Water volume12 കി.m3 (2.9 cu mi)
ഉപരിതല ഉയരം18 മീ (59 അടി)
The Volkhov River drainage vasin

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 Озеро Ильмень (in റഷ്യൻ). State Water Register of Russia. Retrieved 15 March 2012.
"https://ml.wikipedia.org/w/index.php?title=ഇൽമെൻ_തടാകം&oldid=3097875" എന്ന താളിൽനിന്ന് ശേഖരിച്ചത്