ലേയ്ക് ക്ലാർക് ദേശീയോദ്യാനം
(Lake Clark National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ലേയ്ക് ക്ലാർക് ദേശീയോദ്യാനം (ഇംഗ്ലീഷ്: Lake Clark National Park). 1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് ലേയ്ക് ക്ലാർക്കിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.
Lake Clark National Park and Preserve | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Location | Lake and Peninsula Borough, Kenai Peninsula Borough, Bethel Census Area, and Matanuska-Susitna Borough, Alaska, USA |
Nearest city | Anchorage |
Coordinates | 60°58′N 153°25′W / 60.967°N 153.417°W |
Area | 4,030,015 ഏക്കർ (16,308.89 കി.m2)[1] |
Established | December 2, 1980 |
Visitors | 21,102 (in 2016)[2] |
Governing body | National Park Service |
Website | Lake Clark National Park and Preserve |
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
കൂടുതൽ വായനക്ക്
തിരുത്തുക- Gaul, Karen (2007) Nanutset ch'u Q'udi Gu (Before Our Time and Now) National Park Service, ISBN 978-0-9796432-3-1
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകLake Clark National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Lake Clark National Park and Preserve National Park Service website
- Lake Clark National Park and Preserve at the National Park Service Alaska Regional Office
- A satellite view of Lake Clark NP with points of interest Archived 2014-10-24 at the Wayback Machine.