ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം
(Lake Bindegolly National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് ക്യുൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഡൈനവോർ, ഷയർ ഓഫ് ബുള്ളോ എന്നിവടങ്ങളിലായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ബ്രിസ്ബേനിൽ നിന്നും പടിഞ്ഞാറായി 871 കിലോമീറ്ററും താർഗൊമിൻഡായിൽ നിന്നും 40 കിലോമീറ്ററും അകലെയാണീ ദേശീയോദ്യാനം. അപൂർവ്വമായ സസ്യമായ അക്കേഷ്യ അമോഫിലയെ സംരക്ഷിക്കാനായി സ്ഥാപിതമായ മുൾഗാ ലാന്റ്സ് ജൈവമേഖലയിലാണ് ഈ ദേശീയോദ്യാനം. [1] ഇവിടെ മൂന്ന് തടാകങ്ങളുണ്ട്; രണ്ടെണ്ണം ഉപ്പുവെള്ളം നിറഞ്ഞതും ഒന്ന് ശുദ്ധജലമുള്ളതും
ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Thargomindah |
നിർദ്ദേശാങ്കം | 28°00′48″S 144°11′37″E / 28.01333°S 144.19361°E |
സ്ഥാപിതം | 1991 |
വിസ്തീർണ്ണം | 140 km2 (54.1 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം |
See also | Protected areas of Queensland |