ലീവിസൂക്കസ്

(Laevisuchus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ലീവിസൂക്കസ്. ഇന്ത്യയിൽ ജബൽപൂർ ഉള്ള ലമെട്ട എന്ന ശിലക്രമത്തിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കിടുനത് 1933-യിൽ. [1]

ലീവിസൂക്കസ്
Laevisuchus
Cervical vertebra K20/613 in multiple views
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Family:
Genus:
Laevisuchus

Huene & Matley, 1933
Species
  • L. indicus Huene & Matley, 1933 (type)

ലെവിസ് എന്നത് ലതിൻ പദമാണ്‌ അർഥം ഭാരം ഇല്ലാത്തതു എന്ന് , സൂക്കസ് എന്നത് ഗ്രീക്ക് പദമാണ് പുരാണ ഈജിപ്ഷ്യൻ മുതല ദൈവം ആണ് ഇത് . പേരിന്റെ അർഥം ഭാരം ഇല്ലാത്ത മുതല എന്നാണ്. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല )

  1. F. v. Huene and C. A. Matley, 1933, "The Cretaceous Saurischia and Ornithischia of the Central Provinces of India", Palaeontologica Indica (New Series), Memoirs of the Geological Survey of India 21(1): 1-74

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലീവിസൂക്കസ്&oldid=3799818" എന്ന താളിൽനിന്ന് ശേഖരിച്ചത്