ലേഡി ഒലാവ് ബേഡൻ പവൽ

(Lady Olave Baden Powell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൈഡ്സ് പ്രസ്ഥാനത്തിന് മഹത്തായ സേവനം നൽകിയ വനിതയാണ് ലേഡി ഒലാവ് ബേഡൻ പവൽ.


ലേഡി ഒലാവ് ബേഡൻ പവൽ
ലേഡി ബേഡൻ പവൽ
ജനനം(1889-02-22)22 ഫെബ്രുവരി 1889
ചെസ്റ്റർഫീൽഡ്, ഇംഗ്ലണ്ട്.
മരണം25 ജൂൺ 1977(1977-06-25) (പ്രായം 88)
ബ്രഹ്മ്‌ലെ, ഇംഗ്ലണ്ട്.
തൊഴിൽGuiding and Scouting
ജീവിതപങ്കാളി(കൾ)റോബർട്ട് ബേഡൻ പവൽ (1912–1941)
കുട്ടികൾ
മാതാപിതാക്ക(ൾ)
  • ഹാരോൾഡ് സോംസ്
    • കാതറിൻ മേരി ഹിൽ

ജീവിതരേഖ തിരുത്തുക

1889 ഫെബ്രുവരി 22 ന് ജനനം [1]. ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് ബേഡൻ പവലിന്റെ പത്നിയായിരുന്നു (1912–1941) [2]. 1918 ൽ ബ്രിട്ടനിലെ ചീഫ് ഗൈഡായി തെര‍ഞ്ഞെടുക്കപ്പെട്ടു. 1930 ൽ ഗൈഡ്സിന്റെ ആഗോളതലവനായിത്തീർന്നു [3]. 1957 ൽ സ്കൗട്ട് - ഗൈഡ്സിനുള്ള പരമോന്നത ബഹുമതിയായ ബ്രോൺസ് വുൾഫ് അവാർഡ് നേടി.

പുരസ്കാരങ്ങൾ തിരുത്തുക

  • Dame Grand Cross of The Most Excellent Order of the British Empire (GBE) by King George V
  • Order of the White Rose(Finland).
  • The Order of the Sun(Peru)
  • Bronze Wolf Award [4]
  • The Golden Pheasant Award [5]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. [1]|spanglefish.com/olavebadenpowell
  2. [2]|thepeerage.com
  3. [3]|abitofhistory.net/
  4. [4] Archived 2020-11-29 at the Wayback Machine.|scout.org/BronzeWolfAward
  5. [5]|abitofhistory.net
"https://ml.wikipedia.org/w/index.php?title=ലേഡി_ഒലാവ്_ബേഡൻ_പവൽ&oldid=3790162" എന്ന താളിൽനിന്ന് ശേഖരിച്ചത്