ലക്മൻ സിംഗ് ഗിൽ
(Lachhman Singh Gill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ലക്മൻ സിംഗ് ഗിൽ (Lachhman Singh Gill).[1] നവംബർ 25, 1967 മുതൽ ആഗസ്ത് 22, 1968 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. ശിരോമണി അകാലി ദൾ(SAD) പാർട്ടിയുടെ അംഗമായിരുന്നു ഗിൽ.
ലക്മൻ സിംഗ് ഗിൽ | |
---|---|
പന്ത്രണ്ടാമത്തെ പഞ്ചാബ് മുഖ്യമന്ത്രി | |
ഓഫീസിൽ നവംബർ 25, 1967 – ആഗസ്ത് 22, 1968 | |
മുൻഗാമി | ഗുർണാം സിംഗ് |
പിൻഗാമി | രാഷ്ട്രപതി ഭരണം |
വിദ്യാഭ്യാസവകുപ്പും റവന്യൂ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി | |
ഓഫീസിൽ 8 മാർച്ച്1967 – 22 നവംബർ 1967 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1917 ജാഗ്രാവോൺ, ലുധിയാന |
മരണം | 26 ഏപ്രിൽ 1969 ചണ്ഡിഗഢ് |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ശിരോമണി അകാലി ദൾ |
മരണം
തിരുത്തുകഹൃദയാഘാതത്തെത്തുടർന്ന് 1969 ഏപ്രിൽ 26 -ന് അദ്ദേഹം ചണ്ഡീഗഢിൽ വച്ച് മരണമടഞ്ഞു.