ലക്ഷദ്വീപ് കടൽ
ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങൾക്കിടയിൽ കാണുന്ന കടൽ
(Laccadive Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ (ലക്ഷദ്വീപും ഉൾപെടുന്നു), മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങൾക്കിടയിൽ കാണുന്ന കടലാണ് ലക്ഷദ്വീപ കടൽ (ഇംഗ്ലീഷ്: Laccadive Sea അഥവാ Lakshadweep Sea). ഇത് കേരളത്തിന്റെ പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.
ലക്ഷദ്വീപ കടൽ | |
---|---|
Type | കടൽ |
Basin countries | ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് |
Surface area | 786,000 കി.m2 (303,500 ച മൈ) |
Average depth | 1,929 മീ (6,329 അടി) |
Max. depth | 4,131 മീ (13,553 അടി) |
References | [1] |
അവലംബം
തിരുത്തുക- ↑ V. M. Kotlyakov, ed. (2006). Dictionary of modern geographical names: Laccadive Sea (in റഷ്യൻ). Archived from the original on 2018-12-25. Retrieved 2014-05-23.