കൈല്ലിംഗ ബ്രെവിഫോളിയ
ചെടിയുടെ ഇനം
(Kyllinga brevifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈപ്പറേസീ സസ്യകുടുംബത്തിലെ ബഹുവാർഷിക സസ്യമാണ് കൈല്ലിംഗ ബ്രെവിഫോളിയ (ശാസ്ത്രീയ നാമം: Kyllinga brevifolia) ഭൂകാണ്ഡങ്ങളുള്ള പടർന്നു വളരുന്ന ഈ ചെടി ലോകത്തെല്ലായിടത്തും കാണാം. ചതുപ്പുനിലങ്ങളിലും വഴിയോരങ്ങളിലും തരിശുഭൂമിയിലും കളയായി വളരുന്നു.
കൈല്ലിംഗ ബ്രെവിഫോളിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Subclass: | Monocots
|
Order: | |
Family: | |
Genus: | |
Species: | K. brevifolia
|
Binomial name | |
Kyllinga brevifolia | |
Synonyms[1] | |
|
വിവരണം
തിരുത്തുക26 സെമീ വരെ വളരുന്ന തണ്ടുകൾ ത്രികോണാകൃതിയിലുള്ളവയാണ്. ചുവട്ടിൽ നിന്ന് വളരുന്ന ഇലകൾ വീതികുറഞ്ഞ് നീണ്ട്, അറ്റം കൂർത്തവയാണ്. ഗോളാകൃതിയിലുള്ള പൂത്തലപ്പുകൾ ഒറ്റയായി കാണപ്പെടുന്നു. [2]
അവലംബങ്ങൾ
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Archived from the original on 2018-09-29. Retrieved 10 February 2015.
- ↑ https://indiabiodiversity.org/species/show/263181