കൈലീ മിനോ
ഓസ്‌ട്രേലിയൻ നടി
(Kylie Minogue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈലീ ആൻ മിനോ, (ജനനം 28 മേയ് 1968) ഒരു ഓസ്ട്രേലിയൻ ഗായികയും, നടിയും ആണ്. ഓസ്ട്രേലിയൻ ടിവിയിലൂടെ പ്രശസ്തയായ മിനോ, 1987ൽ സംഗീത രംഗത്തിലേക്കു തിരിഞ്ഞു. അവരുടെ ആദ്യത്തെ സിംഗിൾ, "ദി ലോകോ-മോഷൻ," ആയിരുന്നു.
Kylie Minogue | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Kylie Ann Minogue |
ജനനം | Melbourne, Australia | 28 മേയ് 1968
തൊഴിൽ(കൾ) | Singer, songwriter, actress, record producer, fashion designer, author, entrepreneur, philanthropist |
വർഷങ്ങളായി സജീവം | 1979–present |
ലേബലുകൾ | PWL (1987-1993) Deconstruction (1993-1998) Parlophone (1999-present) Mushroom (Australia) |