കുറിമീൻ ബീച്ച് ദേശീയോദ്യാനം
(Kurrimine Beach National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുറിമീൻ ബീച്ച് ദേശീയോദ്യാനം. ബ്രിസ്ബെനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,295 കിലോമീറ്റർ അകലെയാണിത്. താഴ്ന്നപ്രദേശത്തെ ഉഷ്ണമേഖലാമഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
കുറിമീൻ ബീച്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Innisfail |
നിർദ്ദേശാങ്കം | 17°43′56″S 146°5′44″E / 17.73222°S 146.09556°E |
സ്ഥാപിതം | 1977 |
വിസ്തീർണ്ണം | 9.10 കി.m2 (3.51 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
Website | കുറിമീൻ ബീച്ച് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.