കുനൻ പോഷ്പോര സംഭവം

(Kunan Poshpora incident എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1991 ഫെബ്രുവരി 23 ന് കാശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനൻ പോഷ്പോര എന്ന വിദൂര ഗ്രാമത്തിൽ ഇന്ത്യൻ സൈനിക യൂണിറ്റുകൾ നടത്തിയ തിരച്ചിലിലും ചോദ്യചെയ്യലിലും ഇടയിലുണ്ടായ സംഭവമാണ് കുനൻപോഷ്പോര സംഭവം എന്ന പേരിലറിയപ്പെടുന്നത്. അന്നേ ദിവസം രാത്രി അമ്പത്തിമൂന്ന് സ്ത്രീകൾ സൈന്യത്തിന്റെ കൂട്ടമാനഭംഗത്തിനിരയായി എന്നാണ് ആരോപിക്കപ്പെടുന്നത്.[1] എന്നാൽ ഹ്യൂമൻ റൈറ്റ് വാച്ച് എന്ന സംഘടനയുൾപ്പടെയുള്ള മനുഷ്യാവകാശ സംഘടനകൾ പറയുന്നത് കൂട്ടമാനഭംഗത്തിനിരയായവരുടെ എണ്ണം നൂറുകവിയുമെന്നാണ്.[2][3][4][5]

ഇന്ത്യൻ സർക്കാറിന്റെ അന്വേഷണങ്ങൾ ഈ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളികളയുമ്പോൽ ,[6] അന്തർദേശീയ മനുഷ്യാവകാശ സംഘടനകൾ ഇന്ത്യൻ ഗവണ്മെന്റിന്റെ അന്വേഷണം നടത്തിയ രീതിയേയും അതിന്റെ വിശ്വാസ്യതയേയും കുറിച്ച് കടുത്ത സംശയം പ്രകടിപ്പിക്കുകയുണ്ടായി.[7][8]

  1. Manoj Joshi (January 1999). The lost rebellion. Penguin Books. p. 490. ISBN 978-0-14-027846-0. "It also exposes hitherto unknown facets of the US position on Kashmir and investigates sensitive issues like the alleged mass rape at Kunan Poshpora, the infamous alley deaths and the abduction of four foreigners by the mysterious Al Faran militant outfit."
  2. Abdul Majid Mattu (2002). Kashmir issue: a historical perspective. Ali Mohammad & Sons. "On February 23, 1991, at least 23 and perhaps as many as 100 women were reported to have been raped in the village of Kunan Poshpora by soldiers of the Fourth Raj Rifles, who were posted in Kupwara."
  3. Abdication of Responsibility: The Commonwealth and Human Rights. Human Rights Watch. 1991. pp. 13–20. ISBN 978-1-56432-047-6.
  4. James Goldston; Patricia Gossman (1991). Kashmir Under Siege: Human Rights in India. Human Rights Watch. pp. 88–91. ISBN 978-0-300-05614-3.
  5. International Human Rights Organisation (1992). Indo-US shadow over Punjab. International Human Rights Organisation."...reports that Indian armymen belonging to the 4th Rajputana Rifles of the 68 Mountain Division entered a settlement at Kunan Poshpora in Kupwara district on the night of February 23–24, 1991 and gangraped a minimum of 23 and a maximum of 100 women of all ages and in all conditions."
  6. "Mass Rape Survivors Still Wait for Justice in Kashmir". Trustlaw - Thomson Reuters Foundation. Reuters. 7 Mar 2012.
  7. "Human Rights Watch World Report 1992". World Report 1992. Human Rights Watch. 1 Jan 1992. Archived from the original on 2012-10-12. Retrieved 2013-01-20.
  8. "Human Rights Watch World Report 1992 - India". UNHCR Refworld. 1 Jan 1992.
"https://ml.wikipedia.org/w/index.php?title=കുനൻ_പോഷ്പോര_സംഭവം&oldid=3775632" എന്ന താളിൽനിന്ന് ശേഖരിച്ചത്