ക്രാകത്തോവ പർവ്വതം

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
(Krakatoa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തൊനീഷ്യയിലെ ക്രാക്കത്തോവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് ക്രാക്കത്തോവ. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഭികരമായ അഗ്നി പർവത സ്ഫോടനം നടന്നത് ഈ അഗ്നിപർവതത്തിലായിരുന്നു. 1883 ഓഗസ്റ്റ് 26നു നടന്ന സ്ഫോടനത്തിൽ 3,500 കിലോമീറ്റർ അകലെയുള്ള ഓസ്ട്രേലിയയിൽപോലും ശബ്ദം കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനവാസമില്ലാത്ത ദ്വീപാണെങ്കിലും സ്ഫോടനത്തെ തുടർന്നുണ്ടായ ഭീകരമായ സുനാമി സുമാത്ര, ജാവ തീരങ്ങളിലെ 36000ത്തിലധികം പേരുടെ ജീവനെടുത്തു.

ക്രാക്കത്തോവ പർവ്വതം
ഉയരം കൂടിയ പർവതം
Elevation813 മീ (2,667 അടി)
Prominence813 മീ (2,667 അടി)
Isolation21.71 കി.മീ (71,200 അടി) Edit this on Wikidata
ListingSpesial Ribu
Coordinates6°06′07″S 105°25′23″E / 6.102°S 105.423°E / -6.102; 105.423[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംIndonesia
ഭൂവിജ്ഞാനീയം
Mountain typeCaldera
Last eruption3 October 2011
  1. Dunk, Marcus (2009-07-31). "Will Krakatoa rock the world again?". London: Associated Newspapers Ltd. Retrieved 2010-01-23.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രാകത്തോവ_പർവ്വതം&oldid=3796604" എന്ന താളിൽനിന്ന് ശേഖരിച്ചത്