കോണിക്ക
(Konica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിം, ക്യാമറകൾ, ക്യാമറ ഘടകഭാഗങ്ങൾ, ഫോട്ടോഗ്രാഫിക്, ഫോട്ടോ പ്രോസസ്സിംഗ് ഉപകരണങ്ങൾ, ഫോട്ടോകോപ്പിയറുകൾ, ഫാക്സ് മെഷീനുകൾ, ലേസർ പ്രിന്ററുകൾ എന്നിവയുടെ ജാപ്പനീസ് നിർമ്മാതാവായിരുന്നു കോണിക്ക. 2003 ൽ ജാപ്പനീസ് കൂട്ടാളി മിനോൾട്ടയുമായി കമ്പനി ലയിക്കുകയും കോണിക്ക മിനോൾട്ട എന്ന പുതിയ കമ്പനിയായിത്തീരുകയും ചെയ്തു.
വ്യവസായം | Manufacturing |
---|---|
Fate | Merged with Minolta |
പിൻഗാമി | Konica Minolta |
സ്ഥാപിതം | 1873 |
നിഷ്‌ക്രിയമായത് | August 5, 2003 (changed name to Konica Minolta} |
ആസ്ഥാനം | 26-2, Nishishinjuku 1-chome, Shinjuku-ku, Tokyo 163-052 Japan (1998) |
ഉത്പന്നങ്ങൾ | Cameras, film cameras, camera accessories, photocopiers, laser printers |
വെബ്സൈറ്റ് | web |