കൊലിയൂർ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Koliyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൊലിയൂർ. മഞ്ചേശ്വരം പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
Kolyooru | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ഗതാഗതം
തിരുത്തുകമംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി കൊലിയൂർ റോഡ് ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരമാണ്. മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ലഭ്യമാണ്.
ഭാഷ
തിരുത്തുകഇവിടുത്തെ ജനങ്ങൾ വൈവിധ്യമാർന്ന ഭാഷയാണ് സംസാരിക്കുന്നത്. മലയാളം, തുളു, കന്നട, കൊങ്കണി തുടങ്ങിയവ. കുടിയേറ്റ തൊഴിലാളികൾ ഹിന്ദിയും, തമിഴും സംസാരിക്കുന്നു.
കാര്യനിർവ്വഹണം
തിരുത്തുകകാസർഗോഡ് നിയോജകമണ്ഡലത്തിന്റെ ഭാഗമായ മഞ്ചേശ്വരത്തിന്റെ കീഴിലുള്ളതാണ് ഈ ഗ്രാമം.