കോടിബയൽ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Kodibail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോടിബയൽ കാസർഗോഡ് ജില്ലയിലെ ഉപ്പളയ്ക്ക് സമീപമുള്ള ഒരു പ്രദേശമാണ്. 1962-ൽ രൂപീകൃതമായ മംഗൽപാടി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ ഇത് ഉൾപ്പെടുന്നു.[1]
Kodibail കോടിബയൽ | |
---|---|
സമീപപ്രദേശം(ഉപ്പള) | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
• ഔദ്യോഗികം | മലയാളം, തുളു, കന്നട |
• സംസാരിക്കപ്പെടുന്നവ | ഉർദു, ബ്യാരി, തുളു |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ഭാഷ
തിരുത്തുകസപ്തഭാഷാ സംഗമ ഭൂമിയാണ് ഈ പ്രദേശം. പ്രധാന ഭാഷകളായ മലയാളം, കന്നഡ എന്നിവക്ക് പുറമെ ഉർദു, തുളു, കൊങ്കണി, ബ്യാരി എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നു.